കടയ്ക്കൽ: നെല്ലിപ്പള്ളി അശ്വതി ഭവനിൽ പരേതനായ ഉണ്ണിയുടെ ഭാര്യ സുശീല (74) നിര്യാതയായി. മക്കൾ: സുനിതമോൾ, സജിമോൻ, മിനിമോൾ. മരുമക്കൾ: മനോജ്, രാജി, ബിനു. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 8ന്.