jnanaretnam-68

കൊല്ലം: തെ​ക്കേവി​ള തെ​ക്കേ ന​ഗർ- 240 ജാ​നി ഭ​വ​നിൽ ജ്ഞാ​ന​ര​ത്‌നം (68, കുഞ്ഞു​മോൻ, റി​ട്ട. കെ.എ​സ്.ആർ.ടി.സി) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. മക്കൾ: ആ​തി​ര, അ​ഞ്​ജലി, അ​ഭി​ലാഷ്. മ​രു​മകൻ: മ​നോജ്. സ​ഞ്ചയ​നം ഫെ​ബ്രു​വരി 2ന് രാ​വിലെ 8ന്.