പുല്ലിച്ചിറ: ചെട്ടിവിളാകം (അംബിക ഭവനിൽ) ജോസഫിന്റെ ഭാര്യ റീത്താമ്മ (82) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 1ന് വൈകിട്ട് 4ന്. മക്കൾ: വർഗീസ് ജോസഫ്, അംബിക മേരി ജോൺ, ബ്രിൻഡാ ജോസഫ് (അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്.എസ് ഇരവിപുരം). മരുമക്കൾ: റെയ്ച്ചൽ വർഗീസ്, ജോൺ മച്ചാഡോ.