ഏഴാംമൈൽ: മാനാമ്പുഴ മുകളുവിള പുത്തൻവീട്ടിൽ മോഹനന്റെ ഭാര്യ ഉഷാകുമാരി (61) നിര്യാതയായി. മകൻ: എം. അഖിൽ. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 8ന്.