radhakrishnapillai-87

ചവറ: ചെറുശേരിഭാഗം പുളിമാന ചെല്ലപ്പൻപിള്ളയുടെ മകനും കരുനാഗപ്പള്ളി കോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന പുളിമാന രാധാകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: കങ്ങഴ ലക്ഷ്മീ സദനം വീട്ടിൽ ശാരദാമണി. മക്കൾ: ശൈലജ, ബിന്ദു, അനിൽ. മരുമക്കൾ: അജിത്.എസ്.നായർ (റിട്ട. എ.ആർ, സഹകരണ വകുപ്പ്), സഞ്ജയ് ഭാസ്‌കരൻ, ബിന്ദു. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8ന്.