തൃക്കടവൂർ: നീരാവിൽ പനമൂട് കാരിക്കൽ തെക്കതിൽ പരേതനായ ശിവരാജന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: അജി (ശ്യാം). മരുമകൾ: രേഷ്മ. മരണാനന്തര കർമ്മങ്ങൾ ഫെബ്രുവരി 3ന് രാവിലെ 7ന്.