പെരുമൺ: മാധവത്തിൽ കെ. മാധവൻ (81, റിട്ട. സൂപ്രണ്ട്, വെറ്ററിനറി) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: സജീവ്, ശ്രീലത, ശ്രീകല. മരുമക്കൾ: പരേതനായ രഘുനാഥ്, മിനി സജീവ്, ദീപു ലാൽ.