പത്തനാപുരം: മഞ്ചള്ളൂർ ആദംകോട് കുഴിവിളയിൽ സുദർശനൻ (59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: കനക. മകൻ: എസ്. ചന്തു. സഹോദരങ്ങൾ: കോമളം, ചെല്ല മുത്ത്, പരേതനായ കോമളൻ, സന്തോഷ് കുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.