മയ്യനാട്: ഗോപാലമംഗലത്ത് പരേതനായ പി.കെ. കുഞ്ഞുപിള്ളയുടെ മകൻ കെ. ബാലകൃഷ്ണൻ (92, റിട്ട. എക്സി. എൻജിനിയർ, പി.ഡബ്ളിയു.ഡി) നിര്യാതനായി. ഭാര്യ: പരേതയായ ജി. രാജമ്മ. മക്കൾ: ഡോ. ബി. ആഷാറാണി, ബി. ജയശ്രീ, ബി. ഹേമ (പ്രിൻസിപ്പൽ, മയ്യനാട് എച്ച്.എസ്.എസ്). മരുമക്കൾ: എസ്. രഘു, ബി. പ്രസന്നകുമാർ, പി. ശശിധരൻ. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8ന്.