ശാസ്താംകോട്ട: പടി. കല്ലട വിളന്തറ ജയഭവനത്തിൽ വിജയൻ പിള്ളയുടെ ഭാര്യ ചന്ദ്രികാഭായി (66) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: വിശ്വൻപിള്ള, ഗോപകുമാർ.