കുന്നിക്കോട്: പുളിമുക്ക് തെക്കേ തടത്തിൽ വീട്ടിൽ പരേതനായ തങ്ങൾകുഞ്ഞിന്റെ മകൻ സലാഹുദ്ദീൻ (55) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: ആമിന, അൽഫിയ. മരുമകൻ: ഷഫീക്ക്.