ഇടമൺ: അയത്തിൽ സുരേഷ് ഭവനിൽ ബാലകൃഷ്ണൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: പുഷ്പലത, സുരേഷ്കുമാർ, അനിൽകുമാർ, അരുൺകുമാർ. മരുമക്കൾ: പ്രഭു, മിനി, മിനി, സിന്ധു. മരണാനന്തര കർമ്മങ്ങൾ ഫെബ്രുവരി 4ന്.