വേളമാനൂർ: പുലുകുഴി അഭിലാഷ് മന്ദിരത്തിൽ പരേതനായ ചീന്നന്റെ മകൻ അശോകൻ (51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ: അഭിലാഷ്, ഗിരീഷ്.