കാഞ്ഞാവെളി: ഞാറക്കലഴികത്തിൽ സുലൈമാൻ കുഞ്ഞിന്റെ മകൻ നെടിയത്ത് പടിഞ്ഞാറ്റതിൽ മുഹമ്മദ് കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: നബീസത്ത്. മകൾ: മുബീന (ഫാർമസിസ്റ്റ്, വലിയത്ത് ഹോസ്പിറ്റൽ).