കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടിവിളയിൽ വീട്ടിൽ പരേതനായ പൊന്നപ്പൻ ചെട്ടിയാരുടെ ഭാര്യ ഗോമതിഅമ്മാൾ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പി. മധു, പി. അനിൽകുമാർ (സൗദി അറേബ്യ), പി. ബിജുകുമാർ (സൗദി അറേബ്യ). മരുമക്കൾ: ശ്രീദേവി, പി.ആർ. രജനി, സുമി.