പനപ്പെട്ടി: കൊട്ടയ്ക്കാട്ട് വീട്ടിൽ (പാറയിൽ) ജനാർദ്ദനൻ (82) നിര്യാതനായി. ഭാര്യ: ചെമ്പകക്കുട്ടി. മക്കൾ: പരേതനായ കെ. ലാലി, സി. മിനി. മരുമകൾ: പ്രീതാകുമാരി (ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മെമ്പർ). സഞ്ചയനം ഫെബ്രുവരി 5ന് രാവിലെ 8ന്.