തങ്കശേരി: ഈസ്റ്റ് വെസ്റ്റ് നഗർ-24 റൊസാരിയോ കോട്ടേജിൽ റൂബൻ റൊസാരിയോ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തങ്കശേരി ഇൻഫെന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മെറീന റൊസാരിയോ. മക്കൾ: നീന ഫെബിൻ, ഹെബ്ബി റൊസാരിയോ, ചാൾസ് റൊസാരിയോ. മരുമകൻ: ഫെബിൻ ഫ്രാൻസിസ്.