sankarapillai-74

കുന്നത്തൂർ: വേങ്ങ വട്ടതുണ്ടിൽ (കോളശേരിൽ) ശങ്കരപ്പിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതിഅമ്മ. മക്കൾ: ഗിരിജമ്മ, ഗിരീഷ് കുമാർ, അജികുമാർ, ശ്രീദേവി. മരുമക്കൾ: രാധാകൃഷ്ണപിള്ള, സുധാമണിഅമ്മ, സുജ, ഓമനക്കുട്ടൻപിള്ള. സഞ്ചയനം 4ന് രാവിലെ 8ന്.