വടക്കുംതല കിഴക്ക്: മാപ്പിള വടക്കതിൽ ഗംഗാധരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സൂര്യകുമാരി. മകൻ: സ്വാമിനാഥൻ.