boat

ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ മുങ്ങി താഴ്‌ന്നു. ബോട്ടിന്റെ അടിഭാഗം തകർന്ന് വെള്ളം കയറുകയായിരുന്നു. തൊഴിലാളികൾ രക്ഷപ്പെട്ടു. ശക്തികുളങ്ങര സ്വദേശി ആന്റണി അലോഷ്യസിന്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.