ചവറ: ചോലയിൽ ബിജു ഭവനത്തിൽ (മഠത്തിൽ) പരേതനായ രാമചന്ദ്രൻപിള്ളയുടെയും ഓമനഅമ്മയുടെയും മകൻ ബിജു കുമാർ (46, പൊലീസ്) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അനന്തു, അനുശ്രി. സഞ്ചയനം 6ന് രാവിലെ 8ന്.