കുണ്ടറ: കൈതക്കോട് എരുതനംകാട് നിരപ്പത്തുവിള വീട്ടിൽ ഫ്രാൻസിസ് (68) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: അനിൽകുമാർ, സാലമ്മ, ലിജിമോൾ. മരുമക്കൾ: ബൈജു, സാലു, സജിത.