കടയ്ക്കൽ: ആറ്റുപുറത്ത് പുത്തൻവീട്ടിൽ (ആണ്ടവർ) അബ്ദുൽ മനാഫ് (67) നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് കടയ്ക്കൽ പള്ളിമുക്ക് മുസ്ലീം ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: ഷീബ. മക്കൾ: നാസ്, നജി, നസിയ. മരുമക്കൾ: മാഹിർ, റോഷ്ന, ഷംന.