പരവൂർ: കൂനയിൽ പമ്പ വിള വീട്ടിൽ പരേതനായ രവീന്ദ്ര കുറുപ്പിന്റെ ഭാര്യ ബേബിഅമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേഷ് കുമാർ, രാധികകുമാരി, റജികുമാർ. മരുമക്കൾ: രേഖ, ബാബുരാജൻപിള്ള, രമ്യ.