കുണ്ടറ: ആശുപത്രിമുക്ക് തടവിള പുത്തൻ പുരയിൽ എൽ. മാത്യു തരകൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: റെനി തരകൻ, രമ്യ തരകൻ. മരുമക്കൾ: ജിജു ജോയ്സ്, ബിനു മാത്യു.