ചവറ: മുകുന്ദപുരം പുതുവിളയിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യ (ഗംഗ), ദേവൻ. സഞ്ചയനം 7ന് രാവിലെ 8ന്.