കൊല്ലം: ആശ്രാമം കല്ലുംപുറത്ത് വീട്ടിൽ ഗോപിനാഥൻപിള്ളയുടെ മകൻ ബൈജുപിള്ള (49) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആനന്ദാമ്മ. മക്കൾ: വിഷ്ണു, വിശാഖ്.