കൊല്ലം: കുമ്മല്ലൂർ കരുണാലയത്തിൽ ഐ.എൻ.എ ഭടൻ പരേതനായ കരുണാകരന്റെ ഭാര്യ കെ. സത്യവതി (90) നിര്യാതയായി. മകൾ: പ്രൊഫ. കെ. സുമേദാഭായി (റിട്ട. കെമിസ്ട്രി വിഭാഗം മേധാവി, എസ്.എൻ വനിത കോളേജ്, കൊല്ലം). മരുമകൻ: പ്രൊഫ. ബി. വിജയ ലാൽ (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ കോളേജ്, ചാത്തന്നൂർ). സഞ്ചയനം 6ന് രാവിലെ തട്ടാമല ഷാൻഗ്രിലയിൽ.