പകൽക്കുറി: ശിവപ്രസാദത്തിൽ എസ്. അനിൽ കുമാർ (50) നിര്യാതനായി. ഭാര്യ: എൽ. രമ. മക്കൾ: എ. അമൃത, എ. അപർണ. മരുമകൻ: ആർ. ചന്തു. സഞ്ചയനം 4ന് രാവിലെ 8.30ന്.