കല്ലുംതാഴം: കെ.ആർ. നഗർ -107 പ്ലാവിളവടക്കതിൽ രാജൻ (65, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: സിന്ധു, ഷിബു, സിജു, അനീഷ്. മരുമക്കൾ: വസന്തൻ, വിജി, ഷൈല. മരണാനന്തര കർമ്മങ്ങൾ 4ന് രാവിലെ വീട്ടുവളപ്പിൽ.