കരുനാഗപ്പള്ളി: കേശവപുരം കാരൂർ പുത്തൻ വീട്ടിൽ കെ.സി. ജോർജ് (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജേക്കബ് ജോർജ് (സുകു), മാത്യു ജോർജ്, സൂസൻ ജോർജ്, അലക്സ് ജോർജ്, സണ്ണി ജോർജ്. മരുമക്കൾ: ജയ ജേക്കബ്, ഷൈനി മാത്യു, ശിമായോൻ, സുഷ അലക്സ് (മുനിസിപ്പൽ കൗൺസിലർ, കരുനാഗപ്പള്ളി), ഷൈനി സണ്ണി.