ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് തച്ചിരയ്യത്ത് ഗോപാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ജയകുമാരി, പരേതനായ ജയകുമാർ. മരുമക്കൾ: മുരളി, ഉഷ. സഞ്ചയനം 4ന് രാവിലെ 7ന്.