കിഴക്കേകല്ലട: തെക്കേമുറി കായിക്കര വീട്ടിൽ പരേതനായ പീറ്ററിന്റെ ഭാര്യ ആഞ്ചലീന (94) നിര്യാതയായി. മക്കൾ: സെലിൻ, പരേതനായ ജയിംസ്, റെജീന, മെന്റസ് (റിട്ട. ഇന്ത്യൻ ബാങ്ക്), പരേതനായ കാർലോസ്, ബെൻസിഗർ, ഡിക്സൻ (എക്സ് സർവീസ്), ഗ്രേസിക്കുട്ടി, ജേക്കബ്, ജോൺസൺ. മരുമക്കൾ: യേശുമതി, ജയിംസ്, വിമല, ക്രിസ്റ്റീന, ബേബി, ബ്ലയിസി, ജോൺ, ഉഷ, ചന്ദ്രിക.