എഴുകോൺ: ഇരുമ്പനങ്ങാട് സജി ഭവനത്തിൽ സജികുമാർ (47) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധ സജികുമാർ. മക്കൾ: എസ്. ആർച്ച, എസ്. ആദിത്യൻ. സഞ്ചയനം 4ന് രാവിലെ 8ന്.