അഞ്ചൽ: അഗസ്ത്യക്കോട് പ്രകാശ് ഭവനിൽ ശ്രീധരൻ മുതലാളി (88, റേഷൻ വ്യാപാരി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സത്യഭാമ. മക്കൾ: സുഷമാദേവി, പ്രകാശ് (റിട്ട. അദ്ധ്യാപകൻ, സി.പി.എം പാറവിള ബ്രാഞ്ച് സെക്രട്ടറി), ഷാജി (റിട്ട. സീനിയർ അക്കൗണ്ടന്റ് ഓഫീസർ, ഡിഫൻസ്), സുധീഷ്, ദിനേശ് (റേഷൻ ഡീലർ), ബിന്ദു. മരുമക്കൾ: ശശിധരൻ (റിട്ട. അസി. രജിസ്ട്രാർ), പരേതനായ സുദേവൻ, ഷീജ, ജലജ, ഷേർളി, ആശ (അദ്ധ്യാപിക, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, കൊല്ലം). സഞ്ചയനം 4ന് വൈകിട്ട് 5ന്.