കൊല്ലം: തോപ്പിൽ കടവ് ശ്രീനിലയത്തിൽ പരേതരായ ടി.കെ. പെരുമാൾ റെഡ്ഢ്യാരുടെയും രംഗനായിയുടെയും മകൻ പി. മോഹൻരാജ് റെഡ്ഢ്യാർ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൂര്യകുമാരി. മക്കൾ: പരേതയായ ജയസുധ, സുനിത രഞ്ജിത്ത്. മരുമക്കൾ: ഹരിഹരൻ, പരേതനായ രഞ്ജിത്ത്. ചെറുമക്കൾ: ശ്രീഭുർഗ, കൃത്തിക.