jagadamma-86

ചാത്തന്നൂർ: താഴം ശ്രീലകത്തിൽ (പോസ്റ്റ്‌ ഓഫീസിന് എതിർവശം) പരേതനായ പരമേശ്വരൻ നായരുടെ (റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ) ഭാര്യ എൽ. ജഗദമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: അമ്പിളി (എൽ.ഐ.സി, ചാത്തന്നൂർ). മരുമകൻ: രാജൻ കരൂർ (റിട്ട. പി.എസ്.സി ജില്ലാ ഓഫീസർ, ആർ.എസ്.എസ് പ്രാന്തിയ സഹവ്യവസ്ഥ പ്രാമുഖ്). സഞ്ചയനം 4ന് രാവിലെ 7ന്.