ഓയൂർ: പൂയപ്പള്ളി ചരുവിള പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ എൻ. ശാരദ (84) നിര്യാതയായി. മക്കൾ: രമാഭായി, പുഷ്പവല്ലി, സുധാഭായി, അനിരുദ്ധൻ, രതികുമാരി, സുനിൽകുമാർ. മരുമക്കൾ: പരേതനായ വി.എ. കുമാരൻ (റിട്ട. ബി.എസ്.എൻ.എൽ ഐ.പി.എസ്), പുഷ്പാംഗദൻ, ദേവാനന്ദ്, സത്യവതി, രഘു, ബിന്ദു. സഞ്ചയനം 3ന് രാവിലെ 7ന്