കൊല്ലം: മുണ്ടയ്ക്കൽ ജ്യോതി നിവാസിൽ ശിവപ്രസാദിന്റെ ഭാര്യ ഓമന (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജ്യോതിലാൽ, ജ്യോതി ലക്ഷ്മി, ജ്യോതി ലേഖ. മരുമക്കൾ: സജിത, ഷൈൻ, ജയകുമാർ.