കാക്കോട്ട്മൂല: അരുൺ വില്ലയിൽ ഐഡാമ സെ്റ്റൻസിലാസ് (81) ലണ്ടനിൽ നിര്യാതയായി. സംസ്കാരം പിന്നീട് ലണ്ടനിൽ. മക്കൾ: സുനിൽ, ശോഭ, ഷാജു, ജോളി. മരുമക്കൾ: ത്രേസ്യാമ, തോമസ്, മിനി, ഹാരിസൺ.