ചാത്തന്നൂർ: കുമ്മല്ലൂർ മാറംകുഴി ഷൈൻ നിവാസിൽ യശോധരന്റെ ഭാര്യ മല്ലാക്ഷി (80, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. വൈ.എം. ഷീജ (സി.എം.ഒ, ആയുർവേദ ഹോസ്പിറ്റൽ, കൊട്ടാരക്കര), വൈ.എം. മനോജ് (ആസ്ട്രേലിയ), പരേതനായ വൈ.എം. ഷൈൻ. മരുമക്കൾ: ജി. ജോയി, മഞ്ചു (ആസ്ട്രേലിയ), ശാരിക.