പരവൂർ: കൂനയിൽ ആലുവിള വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സരോജിനി (97) നിര്യാതയായി. മക്കൾ: സുഗതൻ, സുദേശൻ, സുമം, ശുഭ, സുഷ.