തേവലക്കര: കോവൂർ പുത്തൻ ബംഗ്ലാവിൽ രാജു അലക്സാണ്ടറിന്റെ ഭാര്യ ലീലാമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷിബു രാജു, ഷിനു രാജു. മരുമക്കൾ: ഷീജ ഷിബു, അനിത ഷിനു.