കല്ലുവാതുക്കൽ: മേവനക്കോണം മുളയിലഴികത്ത് വീട്ടിൽ ജി. സുരേഷ് (53) നിര്യാതനായി. ഭാര്യ: ആർ. രേഖ. മക്കൾ: എസ്.ആർ. മേഘ, എസ്.ആർ. കാവ്യ. സഞ്ചയനം 3ന് രാവിലെ 8ന്.