brigith-bassel-72

കാക്കോട്ട്മൂല: ലില്ലി മംഗലത്ത് പരേതനായ ബേസിൽ ചാൾസിന്റെ ഭാര്യ ബ്രിജിറ്റ് ബേസിൽ (മേബിൾ-72, റിട്ട. സൂപ്രണ്ട്, കെ.എ​സ്.ഇ.ബി) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാക്കോട്ടുമൂല തിരുഹൃദയ ദേവാലയ സെമിത്തേരി​യിൽ. മക്കൾ: വീണ ബേസിൽ, വൽസ റെമ്മി, വിനീത ജോസ്. മരു​മ​ക്കൾ: റെമ്മി ജോസഫ്, ജോസ് മേരിസൺ.