കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുതുശേരിൽ പരേതനായ ദാമോദരന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: ബാബു, രവി, തങ്കമണി. മരുമക്കൾ: ലക്ഷ്മിക്കുട്ടി, ലീല, ഉദയൻ. സഞ്ചയനം 6ന് രാവിലെ 7.30ന്.