aneesh-varghese-35

കാ​യം​കു​ളം: പു​തുപ്പ​ള്ളി അ​നീ​ഷ് ഭ​വ​ന​ത്തിൽ പ​രേ​ത​രാ​യ വർഗീ​സി​ന്റെ​യും ഗേ​ളി​യു​ടെ​യും മ​കൻ അ​നീ​ഷ് വർ​ഗീ​സ് (35) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2.30ന് കാ​യം​കു​ളം കാ​ദി​ശ പ​ള്ളി സെ​മി​ത്തേ​രി​യിൽ.