മൈലയ്ക്കാട്: ഇരുപ്പുറതൊടിയിൽ വീട്ടിൽ സുകുമാരൻ നായർ (55) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: ഇന്ദിര, രാധ, വിജയകുമാരി, വസന്ത, ബേബി, പരേതയായ ലതിക. മരുമക്കൾ: രവീന്ദ്രൻ നായർ, രാജൻ, ശശിധരൻ നായർ, പുരുഷോത്തമൻ, കെ. രാജൻ, വിജയകുമാർ.