ശൂരനാട് വടക്ക്: നടുവിലെ മുറിയിൽ അനിൽ ഭവനത്തിൽ എൻ. കരുണാകരൻ നായർ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശാന്തമ്മ. മക്കൾ: ഡോ. കെ.എസ്. അനിൽകുമാർ (പ്രിൻസിപ്പൽ, ഡി.ബി. കോളേജ്, ശാസ്താംകോട്ട), ഡോ. പ്രദീപ് (ഡി.ബി കോളേജ്, ശാസ്താംകോട്ട), കെ.എസ്. രമാദേവി (വാമനപുരം എച്ച്.എസ്). മരുമക്കൾ: മഞ്ജു (ചെറിയനാട് എച്ച്.എസ്.എസ്), കവിത (സെന്റ് ജോൺസ് എച്ച്.എസ്.എസ്, തിരുവനന്തപുരം), എം.ജി. ശ്രീകുമാർ (എൻജിനിയർ, ഐ.എച്ച്.ആർ.ഡി, തിരുവനന്തപുരം).