ടോൾ പ്ലാസകൾ ജനങ്ങളെ കൊള്ള അടിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ഷാജി കോടങ്കണ്ടത്ത്, ടി.ജെ. സനീഷ് കുമാർ എന്നിവർ ടോൾ പ്ലാസ പരിസരത്ത് 24 മണിക്കൂർ നിരാഹാരം നടത്തിയപ്പോൾ.കാമറ: റാഫി എം. ദേവസി